- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ പര്യടനം യുഎഇ യില്‍;ആദ്യ മല്‍സരം ആറിന് ഡിബ്ബ ക്ലബ് അല്‍ ഫുജൈറക്കെതിരെ
നാല് ആഴ്ച ദൈര്‍ഘ്യമുള്ള പ്രീസീസണ്‍ സെപ്റ്റംബര്‍ 4ന് ആരംഭിക്കും. ഈ കാലയളവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി യുഎഇയിലെ പ്രഫഷണല്‍ എ, ബി ഡിവിഷന്‍ ക്ലബ്ബുകള്‍ക്കെതിരെ നാല് മല്‍സരങ്ങള്‍ കളിക്കും.സെപ്തംബര്‍ ആറിന് ഡിബ്ബ ക്ലബ് അല്‍ ഫുജൈറ,12 ന് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്,20ന് എമിറേറ്റ്‌സ് ക്ലബ്, റാസ്അല്‍ഖൈമ,27ന് അല്‍ നാസര്‍ ക്ലബ്,ദുബായ് എന്നിങ്ങനെയാണ് മല്‍സരം
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍)ആറാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ പര്യടനം യുണൈറ്റഡ് അറബ്എമിറേറ്റ്സില്‍ നടക്കും. മിച്ചി സ്‌പോര്‍ട്‌സ് ഹാളുമായി സഹകരിച്ചാകും കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസണ്‍ പര്യടനം ആരംഭിക്കുക.നാല് ആഴ്ച ദൈര്‍ഘ്യമുള്ള പ്രീസീസണ്‍ സെപ്റ്റംബര്‍ 4ന് ആരംഭിക്കും. ഈ കാലയളവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി യുഎഇയിലെ പ്രഫഷണല്‍ എ, ബി ഡിവിഷന്‍ ക്ലബ്ബുകള്‍ക്കെതിരെ നാല് മല്‍സരങ്ങള്‍ കളിക്കും.സെപ്തംബര്‍ ആറിന് ഡിബ്ബ ക്ലബ് അല്‍ ഫുജൈറ,12 ന് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്,20ന് എമിറേറ്റ്‌സ് ക്ലബ്, റാസ്അല്‍ഖൈമ,27ന് അല്‍ നാസര്‍ ക്ലബ്,ദുബായ് എന്നിങ്ങനെയാണ് മല്‍സരം.
യുഎഇക്ക് പ്രീ സീസണില്‍ കളിക്കാന്‍ ചില നല്ല ടീമുകളുണ്ട്. ഇത് കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുവാനും വരാനിരിക്കുന്നഐഎസ്എല്‍ കളികള്‍കള്‍ക്കായി അവരെ നന്നായി തയ്യാറാക്കാനും സഹായിക്കുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഷട്ടോരി പറഞ്ഞു. യുഎഇയില്‍ കളിക്കുന്നതിലൂടെ സമാനമായ കാലാവസ്ഥയുടെ ഗുണവും ലഭ്യമാകും. മികച്ച ടീം ബില്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് തിയായ വസരങ്ങളുണ്ടെന്നും ഷട്ടോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുഎഇയിലെ പ്രീ സീസണ്‍ പര്യടനത്തിന് ആതിഥേയത്വം വഹിക്കുക എന്നത് അതിശയകരമാണെന്ന് മിച്ചി സ്പോര്‍ട്സിലെ സകീര്‍ ഹുസൈന്‍ പറയുന്നു.പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ആസൂത്രണം ചെയ്ത മല്‍സരങ്ങള്‍ യുഎഇയിലെ പ്രേക്ഷകരെയും ആരാധകരെയും ആകര്‍ഷിക്കുമെന്നും സകീര്‍ ഹുസൈന്‍ പറയുന്നു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















