Football

ബെംഗളൂരു കുതിപ്പിന് കടിഞ്ഞാണ്‍; ഹൈദരാബാദിന് ജയം; ഛേത്രിക്ക് റെക്കോഡ്

ലീഗില്‍ ബെംഗളൂരു ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

ബെംഗളൂരു കുതിപ്പിന് കടിഞ്ഞാണ്‍; ഹൈദരാബാദിന് ജയം; ഛേത്രിക്ക് റെക്കോഡ്
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ച് ഹൈദരാബാദ് എഫ് സി. ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട ഹൈദരാബാദ് 2-1നാണ് ജയിച്ചത്. ലീഗിലെ ബെംഗളൂരു വിജയ കുതിപ്പിനാണ് ഹൈദരാബാദ് തടയിട്ടത്. ജയത്തോടെ ഹൈദരാബാദ് 29 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. 16ാം മിനിറ്റില്‍ ജാവിയര്‍ സിവേറിയോ, 30ാം മിനിറ്റില്‍ ജാവോ വിക്ടര്‍ എന്നിവരാണ് ഹൈദരാബാദിനായി വലകുലിക്കിയവര്‍.

ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ 87ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. ബെംഗളൂരു ലീഗില്‍ മൂന്നാം സ്ഥാനത്താണ്. ബെംഗളൂരുവിന്റെ അതേ പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.

.





Next Story

RELATED STORIES

Share it