- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

പനാജി: ഐഎസ്എല്‍ 2021-22 സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്.ഇരുപാദങ്ങളിലുമായി 2-1ന്റെ ജയവുമായാണ് മഞ്ഞപ്പട ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒരു ഗോളിന്റെ കൂടെ ലീഡ് എടുത്തു. 18ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയാണ് കൊമ്പന്‍മാര്‍ക്കായി ഇന്ന് സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ ജെംഷഡ്പൂര്‍ തിരിച്ചടിച്ചു.പ്രണോയ് ഹോള്‍ദര്‍ ആണ് ജെംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തത്.തുടര്‍ന്ന് കിടഞ്ഞ് പരിശ്രമിച്ചിട്ടും കൊമ്പന്‍മാര്‍ക്കെതിര സ്‌കോര്‍ ചെയ്യാന്‍ ജെംഷഡ്പൂരിനായില്ല. ഒടുവില്‍ മഞ്ഞപ്പട ഫൈനലില്‍ പ്രവേശിച്ചു.
THIS TEAM! 😍💛
— Kerala Blasters FC (@KeralaBlasters) March 15, 2022
SEE YOU IN FATORDA, YELLOW ARMY! 🟡#KBFCJFC #YennumYellow #KBFC #കേരളബ്ലാസ്റ്റേ pic.twitter.com/GZraLs4IeA
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















