Football

നാലടിച്ച് ജെംഷഡ്പൂര്‍ രണ്ടിലേക്ക്; ചെന്നൈയിന്‍ തകര്‍ന്നു

നെരിജൂസ് വല്‍സ്‌ക്കിസ് (61) ആണ് ചെന്നൈയിന്റെ ആശ്വാസ ഗോള്‍ നേടിയത്.

നാലടിച്ച് ജെംഷഡ്പൂര്‍ രണ്ടിലേക്ക്; ചെന്നൈയിന്‍ തകര്‍ന്നു
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്പൂര്‍ എഫ്‌സിക്ക് വമ്പന്‍ ജയം. ചെന്നൈയിന്‍ എഫ് സിക്കെതിരേ 4-1ന്റെ ജയമാണ് ടീം നേടിയത്. ജയത്തോടെ ജെംഷഡ്പൂര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനേക്കാള്‍ ഒരു പോയിന്റ് കുറവിലാണ് ജെംഷഡ്പൂര്‍ നിലയുറപ്പിച്ചത്. തോല്‍വിയോടെ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തേക്ക് വീണു.റിത്വിക്ക് ദാസ്(22), ബോറിസ് സിങ് (33), ഡാനിയല്‍ ചിമാ (39), ഗ്രേഗ് സ്റ്റുവര്‍ട്ട് എന്നിവരാണ് ജെംഷഡ്പൂരിനായി വലകുലിക്കിയവര്‍. നെരിജൂസ് വല്‍സ്‌ക്കിസ് (61) ആണ് ചെന്നൈയിന്റെ ആശ്വാസ ഗോള്‍ നേടിയത്.





Next Story

RELATED STORIES

Share it