Football

ഐഎസ്എല്‍; ഒഡീഷയ്‌ക്കെതിരേ ബെംഗളൂരു എഫ് സിക്ക് ജയം

എട്ടാം മിനിറ്റില്‍ നന്ദ കുമാറിലൂടെ ഒഡീഷയാണ് ലീഡെടുത്തത്.

ഐഎസ്എല്‍; ഒഡീഷയ്‌ക്കെതിരേ ബെംഗളൂരു എഫ് സിക്ക് ജയം
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ ജയം.ജയത്തോടെ ബെംഗളൂരു സെമി പ്രതീക്ഷ സജീവമാക്കി. ലീഗില്‍ ബെംഗളൂരു അഞ്ചാം സ്ഥാനത്തെത്തി. ഒഡീഷ ഏഴാം സ്ഥാനത്താണ്. ഡാനിഷ് ഫാറൂഖ് ഭട്ട് (31), സെലിട്ടണ്‍ സില്‍വ(49) എന്നിവരാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്. എട്ടാം മിനിറ്റില്‍ നന്ദ കുമാറിലൂടെ ഒഡീഷയാണ് ലീഡെടുത്തത്.




Next Story

RELATED STORIES

Share it