- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിന് ജയം; ബയേണിന് സമനില
90ാം മിനിറ്റില്‍ കോമാനാണ് ജര്‍മ്മന്‍ ഭീമരുടെ രക്ഷയ്‌ക്കെത്തിയത്.
BY FAR17 Feb 2022 4:52 AM GMT

X
FAR17 Feb 2022 4:52 AM GMT
മിലാന്‍: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍മിലാനെതിരേ രണ്ട് ഗോള്‍ ജയവുമായി ലിവര്‍പൂള്‍. മിലാനില്‍ നടന്ന ആദ്യപാദത്തില്‍ ഫിര്‍മിനോ(75), മുഹമ്മദ് സലാഹ് (83) എന്നിവരാണ് ചെമ്പടയ്ക്കായി വലകുലിക്കിയത്. രണ്ടാം പാദമല്‍സരം ആന്‍ഫീല്‍ഡില്‍ നടക്കും.
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ ക്ലബ്ബ് റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനോട് ബയേണ്‍ മ്യുണിക്ക് സമനില വഴങ്ങി. ഓസ്ട്രിയയില്‍ നടന്ന മല്‍സരം 1-1നാണ് അവസാനിച്ചത്. 90ാം മിനിറ്റില്‍ കോമാനാണ് ജര്‍മ്മന്‍ ഭീമരുടെ രക്ഷയ്‌ക്കെത്തിയത്.
Next Story












