Football

ഐ ലീഗ്; ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ സമനിലയില്‍ പിടിച്ച് റൗണ്ട് ഗ്ലാസ്സ് പഞ്ചാബ്

റയല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തും കെന്‍കറെ എട്ടാം സ്ഥാനത്തുമാണ്.

ഐ ലീഗ്; ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ സമനിലയില്‍ പിടിച്ച് റൗണ്ട് ഗ്ലാസ്സ് പഞ്ചാബ്
X


കൊല്‍ക്കത്ത: ഐ ലീഗില്‍ റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ടോപ് ഫോറില്‍ കയറി. ഇന്ന് നടന്ന മല്‍സരത്തില്‍ ഒമ്പതാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 2-2 നാണ് റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് പിടിച്ചുകെട്ടിയത്.


മറ്റൊരു മല്‍സരത്തില്‍ ക്രെന്‍കറെ എഫ് സിയോട് 1-1ന് റയല്‍ കശ്മീര്‍ സമനില പിടിച്ചു.റയല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തും കെന്‍കറെ എട്ടാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it