- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗില്‍ ചാംപ്യന്‍മാര്‍ക്ക് അടിപതറി; ലിവര്‍പൂളിനെ പുറത്താക്കി അത്‌ലറ്റിക്കോ

ആന്‍ഫീല്‍ഡ്: തുടര്‍ച്ചയായി രണ്ടാം തവണയും ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിനിറങ്ങിയ ക്ലോപ്പിന്റെ ടീമിന്റെ ആഗ്രഹത്തിന് വിരാമമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്. ആദ്യപാദത്തില്‍ 1-0നു തോല്‍വി വഴങ്ങിയ ലിവര്‍പൂളിനെ രണ്ടാം പാദത്തില്‍ 3-2ന് പിടിച്ചുകെട്ടി. ഇരുപാദങ്ങളിലുമായി 4-2ന്റെ അഗ്രിഗേറ്റ് ജയത്തോടെയാണ് സ്പാനിഷ് ക്ലബ്ബ് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ ലീഡുമായി അവസാന എട്ടില്‍ സ്ഥാനം പിടിക്കാന്‍ ഇറങ്ങിയ വമ്പന്‍മാരെ മാഡ്രിഡ് പ്രതിരോധം കൊണ്ട് കീഴ്‌പ്പെടുത്തുകയായിരുന്നു. ആദ്യപാദത്തിലെ തോല്‍വിക്ക് ഞങ്ങളുടെ സ്വന്തം തട്ടകത്തില്‍ മറുപടി പറയാമെന്ന ക്ലോപ്പിന്റെ വീരവാദം ശരിവയ്ക്കുന്ന തരത്തിലാണു ലിവര്‍പൂളിന്റെ തുടക്കത്തിലെ പ്രകടനം. വൈനല്‍ഡാമിലൂ(43)ടെ ചെമ്പട ആദ്യം സ്‌കോര്‍ ചെയ്തു. തുടര്‍ന്ന് എവേ ഗോള്‍ മുന്‍തൂക്കമുള്ളതിനാല്‍ മല്‍സരം സമനിലയിലായി. എക്‌സ്ട്രാ ടൈമില്‍ ഫിര്‍മിനോ(94) വീണ്ടും ലിവര്‍പൂളിന് ലീഡ് നല്‍കി. എന്നാല്‍ കോച്ച് സിമിയോണിയുടെ ടീം 105ാം മിനിറ്റില്‍ തിരിച്ചടിച്ചു. വീണ്ടും സമനില. എവേ ഗോള്‍ മുന്‍തൂക്കമുള്ളതിനാല്‍ അത്‌ലറ്റിക്കോയിരുന്നു വിജയസാധ്യത. ഇത് അടിവരയിടാനായി മൊറാട്ടയിലൂടെ അവര്‍ ഇന്നത്തെ ഒരു ഗോളും നേടി(32). തുടര്‍ന്ന് ലിവര്‍പൂള്‍ മാഡ്രിഡ് വലയിലേക്ക് ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ആന്‍ഫീല്‍ഡില്‍ അവര്‍ക്ക് കണ്ണീരണിയാനായിരുന്നു വിധി. തുടര്‍ച്ചയായ മൂന്നാം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ എന്ന ചെമ്പടയുടെ മോഹവും സ്പാനിഷ് ഭീമന്‍മാര്‍ അവസാനിപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















