ഹിഗ്വയ്ന്‍ ചെല്‍സിയിലേക്ക്
ഇറ്റാലിയന്‍ ലീഗിലെ ഗോള്‍ മെഷീനാണ് അര്‍ജന്റീനിയന്‍ താരമായ ഹിഗ്വയ്ന്‍. നേരത്തെ തന്നെ ചെല്‍സി ഹിഗ്വയ്‌നായി വലവിരിച്ചിരുന്നു.

ലണ്ടന്‍: എസി മിലാന്‍ താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഇംഗ്ലിഷ് ക്ലബ്ബായ ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടു. ഇറ്റാലിയന്‍ ക്ലബ്ബില്‍ കളിക്കുന്ന താരം ചെല്‍സിയിലേക്ക് പോവാന്‍ നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ചെല്‍സിയില്‍ സ്‌ട്രൈക്കറുടെ അഭാവമുണ്ട്. സീസണില്‍ ക്ലബ്ബിലെ സ്‌ട്രൈക്കര്‍മാര്‍ ഫോമിലെത്താത്തത് ചെല്‍സിയെ കാര്യമായി ബാധിച്ചിരുന്നു.ഇറ്റാലിയന്‍ ലീഗിലെ ഗോള്‍ മെഷീനാണ് അര്‍ജന്റീനിയന്‍ താരമായ ഹിഗ്വയ്ന്‍. നേരത്തെ തന്നെ ചെല്‍സി ഹിഗ്വയ്‌നായി വലവിരിച്ചിരുന്നു. താന്‍ മുമ്പ് കളിച്ച നപ്പോളി ക്ലബ്ബിന്റെ കോച്ച് മൗറീസിയോ സാരിയാണ് ചെല്‍സിയുടെ ഇപ്പോഴത്തെ കോച്ച്. സാരിയുടെ കീഴില്‍ 2015-16 സീസണില്‍ ഹിഗ്വയ്ന്‍ 36 ഗോളുകള്‍ നേടിയിരുന്നു.
2016ലാണ് താരം യുവന്റസിലെത്തുന്നത്. ഇവിടെ നിന്ന് ലോണ്‍അടിസ്ഥാനത്തിലാണ് മിലാനിലെത്തുന്നത്. എന്നാല്‍ മിലാനില്‍ താരത്തിന് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
RELATED STORIES
ഇന്നോവയിലെ യാത്ര മതിയാക്കി, ഇനി മുഖ്യമന്ത്രിക്ക് കറുത്ത കിയ...
25 Jun 2022 7:12 PM GMTദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTമല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍...
25 Jun 2022 6:12 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം: അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി...
25 Jun 2022 5:49 PM GMTടീസ്റ്റ സെതല്‍വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ...
25 Jun 2022 5:25 PM GMT