ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്‌നിന്
14 അസിസ്റ്റും കെയ്ന്‍ സ്വന്തമാക്കിയിരുന്നു.
BY FAR23 May 2021 6:53 PM GMT
![ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്‌നിന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്‌നിന്](https://www.thejasnews.com/h-upload/2021/05/23/149962-gettyimages-1319644563.webp)
X
FAR23 May 2021 6:53 PM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ 2020-21 സീസണ്‍ അവസാനിച്ചു.ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ടോട്ടന്‍ഹാമിന്റെ ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ നേടി. 23 ഗോളുകളാണ് താരം നേടിയത്. 14 അസിസ്റ്റും കെയ്ന്‍ സ്വന്തമാക്കിയിരുന്നു. പ്ലേ മേക്കര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡും കെയ്ന്‍ നേടി.
ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ 22 ഗോളുമായി ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹാണ് രണ്ടാം സ്ഥാനത്ത്. 2015-16, 2016-17 സീസണുകളിലും കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഈ സീസണോടെ ടോട്ടന്‍ഹാം വിടുമെന്ന് കെയ്ന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT