Football

ഹാട്രിക്ക് ഹാലന്റ്; ക്രിസ്റ്റല്‍ പാലസിനെതിരേ സിറ്റിക്ക് വന്‍ ജയം

മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ചെല്‍സി 2-1ന് പരാജയപ്പെടുത്തി.

ഹാട്രിക്ക് ഹാലന്റ്; ക്രിസ്റ്റല്‍ പാലസിനെതിരേ സിറ്റിക്ക് വന്‍ ജയം
X


ഇത്തിഹാദ്: എര്‍ലിങ് ഹാലന്റ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ക്രിസ്റ്റല്‍ പാലസിനെ 4-2ന് പരാജയപ്പെടുത്തിയാണ് സിറ്റി ജയ പരമ്പര തുടര്‍ന്നത്.ബെര്‍ണാഡോ സില്‍വയാണ് (53) ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നായിരുന്നു ഹാലന്റിന്റെ ഹാട്രിക്ക് ഗോളുകള്‍ പിറന്നത്(62, 70, 81).

മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ചെല്‍സി 2-1ന് പരാജയപ്പെടുത്തി.സ്റ്റെര്‍ലിങ് ചെല്‍സിയ്ക്കായി ഇരട്ടഗോള്‍ നേടി. എവര്‍ട്ടണ്‍-ബ്രന്റ്‌ഫോഡ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.





Next Story

RELATED STORIES

Share it