ഫിഫാ വിലക്ക്; ഉസ്ബെക്കിസ്ഥാനിലുള്ള ഗോകുലത്തിന് 48 മണിക്കൂര്‍ സമയം അനുവദിച്ചു
വിഷയത്തില്‍ ഇടപെടാന്‍ ഗോകുലം എഫ്സി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.
BY FAR18 Aug 2022 3:15 PM GMT
X
FAR18 Aug 2022 3:15 PM GMT
ഖ്വാര്ഷ: ഉസ്ബെക്കിസ്ഥാനിലുള്ള ഗോകുലം കേരളാ ടീമിന് അവിടെ നില്ക്കാന് 48 മണിക്കൂര്‍ സമയം അനുവദിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. എഎഫ്സി വ്യുമണ്‍സ് ക്ലബ്ബ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണ് ഇന്ത്യയുടെ പ്രതിനിധികളായി 23 അംഗ ഗോകുലം ടീം ഉസ്ബെക്കിസ്ഥാനിലെത്തിയത്. അവിടെ എത്തിയതിന് ശേഷമാണ് ഇന്ത്യന്‍ ഫുട്ബോളിനെ ഫിഫ വിലക്കിയത്. തുടര്‍ന്ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ഗോകുലത്തിന് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി എഐഎഫ്എഫിന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോകുലം എഫ്സി വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT