Football

ഗവിക്ക് റെക്കോഡ്; ഫാത്തിയുടെ റെക്കോഡ് പഴംങ്കഥ

മല്‍സരത്തില്‍ സ്‌പെയിന്‍ ചെക്കിനോട് സമനില വഴങ്ങിയിരുന്നു.

ഗവിക്ക് റെക്കോഡ്; ഫാത്തിയുടെ റെക്കോഡ് പഴംങ്കഥ
X


മാഡ്രിഡ്: നേഷന്‍സ് ലീഗിലെ ചെക്ക് റിപ്പബ്ലിക്കിനെതിരായ മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ടീനേജ് താരം ബാഴ്‌സയുടെ ഗവി റെക്കോഡ് നേട്ടത്തിനര്‍ഹനായി. ചെക്കിനെതിരേ സ്‌കോര്‍ ചെയ്ത ഗവി സ്‌പെയിനിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് തന്റെ പേരിലാക്കിയത്. 17 വയസ്സും 304 ദിവസവുമാണ് താരത്തിന്റെ പ്രായം. 17 വയസ്സും 311 ദിവസവും പ്രായമുള്ളപ്പോള്‍ അന്‍സു ഫാത്തി ടീമിനായി നേടിയ റെക്കോഡാണ് ഇന്ന് പഴംങ്കഥായായത്. മല്‍സരത്തില്‍ സ്‌പെയിന്‍ ചെക്കിനോട് സമനില വഴങ്ങിയിരുന്നു.





Next Story

RELATED STORIES

Share it