- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; ഡിംസബര്‍ രണ്ട് മുതല്‍ ടിക്കറ്റില്ലാതെയും ഖത്തറിലെത്താം
ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് 2023 ജനുവരി 23 വരെ ഖത്തറില്‍ തുടരാം.

റിയാദ്: ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ ആരാധകര്‍ക്ക് ടിക്കറ്റില്ലാതെയും ഖത്തറിലെത്താം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലേക്ക് വരുന്നവരുടെ കൈയില്‍ ഹയാ കാര്‍ഡ് ഉണ്ടായിരിക്കണം. ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്. കാണികളുടെ ഐഡന്റിറ്റി കാര്‍ഡാണ് ഹയ്യാ കാര്‍ഡ്. ഈ കാര്‍ഡുള്ളവര്‍ക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള എല്ലാ യാത്രകളും സൗജന്യമാണ്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ഡിസംബര്‍ രണ്ട് മുതല്‍ ടിക്കറ്റ് ഇല്ലെങ്കിലും ആരാധകര്‍ക്ക് ലോകകപ്പിന്റെ കാഴ്ചകള്‍ കാണാം. ഫിഫാ ലോകകപ്പിന്റെ വെബ്‌സൈറ്റ് വഴിയോ ഹയ്യാ ടു ഖത്തര്‍ 22 മൊബൈല്‍ ആപ്പ് വഴിയോ ഹയ്യാ കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് 2023 ജനുവരി 23 വരെ ഖത്തറില്‍ തുടരാം.
All ticket holders, international and local, MUST hold a Hayya card to be permitted access into stadiums and use free transport during the FIFA World Cup #Qatar2022.
— Road to 2022 (@roadto2022en) September 28, 2022
Without it, fans will not be able to enter the country.
Sign up with this link now:https://t.co/pURAc2NrrG pic.twitter.com/sA80503zzk
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















