Football

ഖത്തര്‍ ലോകകപ്പ്; 26 അംഗ സ്‌ക്വാഡ് പുറത്ത് വിട്ട് ബ്രസീല്‍; ഫിര്‍മിനോ പുറത്ത്

ആറാം ലോകകപ്പ് ലക്ഷ്യം വച്ചിറങ്ങുന്ന ടീമില്‍ യുവതാരങ്ങളാണ് കൂടുതലും.

ഖത്തര്‍ ലോകകപ്പ്; 26 അംഗ സ്‌ക്വാഡ് പുറത്ത് വിട്ട് ബ്രസീല്‍; ഫിര്‍മിനോ പുറത്ത്
X

സാവോപോളോ:നവംബര്‍ 20നാരംഭിക്കുന്ന ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പുറത്ത് വിട്ട് ബ്രസീല്‍. ലിവര്‍പൂളിന്റെ സൂപ്പര്‍ താരം ഫിര്‍മിനോയെയും പരിക്ക് കാരണം കുട്ടീഞ്ഞോയെയും ഒഴിവാക്കിയാണ് കോച്ച് ടീറ്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. 11 ഫോര്‍വേഡുകള്‍ സ്‌ക്വാഡില്‍ സ്ഥാനം പിടിച്ചു. ആറാം ലോകകപ്പ് ലക്ഷ്യം വച്ചിറങ്ങുന്ന ടീമില്‍ യുവതാരങ്ങളാണ് കൂടുതലും.

ടീം: അലിസണ്‍, എഡേഴ്സണ്‍, വെവെര്‍ടണ്‍ ഡി ആല്‍വ്സ്, ഡാനിയോളാ, എ സാന്‍ഡ്രോ, അലക്സ് ടെല്ലസ് ബ്രമെര്‍, മിലിറ്റോ, മാര്‍ക്വിനോസ്, തിയാഗോ സില്‍വ, കാസിമറോ, റിബേറോ, ബി ഗുമിറേസ്, ഫാബിനോ, ഫ്രഡ്, പ്ക്വേറ്റാ ആന്റണി, ഗബ്രിയേല്‍ ജീസുസ്, ജി മാര്‍ട്ടിനെല്ലി, നെയ്മര്‍, പെഡ്രോ, റഫീനാ, റൊഡ്രിഗോ, റിച്ചാര്‍ലിസണ്‍, വിനീഷ്യസ്.


Next Story

RELATED STORIES

Share it