ലോകകപ്പ്; 31അംഗ സ്ക്വാഡുമായി അര്‍ജന്റീന; ഡി മരിയയും ഡി ബാലയും ടീമില്‍
26 അംഗ അന്തിമ സ്ക്വാഡിനെ നവംബര്‍ 14ന് പ്രഖ്യാപിക്കും.
BY FAR7 Nov 2022 5:30 PM GMT
X
FAR7 Nov 2022 5:30 PM GMT
ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിനുള്ള 31 അംഗ ലിസ്റ്റ് പുറത്ത് വിട്ട അര്‍ജന്റീന. 26 അംഗ അന്തിമ സ്ക്വാഡിനെ നവംബര്‍ 14ന് പ്രഖ്യാപിക്കും.പരിക്കിന്റെ പിടിയിലുള്ള ഡി ബാല, ഡി മരിയ എന്നിവരെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടീം: ഡി പോള്‍, പെരഡെസ്, ലോ സെല്‍സോ, അലക്സിസ് മാക്ക് അലിസ്റ്റര്‍, ഗുഡോ റൊഡ്രിഗസ്, പാപ്പു ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, പാല്സിഓസ്, ലയണല്‍ മെസ്സി, ലൗട്ടേരോ മാര്‍ട്ടിന്‍സ്, ഡി മരിയ, ജൂലിയാന് അല്‍വാരസ്, ഡി ബാല, നിക്കോ ഗോണ്‍സാലസ്, ജാക്വിലിന് കൊറേ, ഏയ്ഞ്ചല്‍ കൊറേ, തിയാഗോ അല്മാഡാ, ഡിബു, റൂലി, അര്‍മാനി, മുസ്സോ, മൊലീനാ, മൊന്റീല്, ക്യുട്ടീ റൊമേരോ, പെസെല്ലാ, ഒട്ടാമെന്‍ഡി, ലിസാന്‍ഡ്രോ, അക്ക്വാനാ, താഗ്ലിയാഫിസോ, ഫൊയാത്ത്, മെദിനാ.
Next Story
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT