- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഹയ്യാ ഹയ്യാ'; ഖത്തര്‍ ലോകകപ്പ് ഗാനത്തിന്റെ റിലീസ് ഇന്ന്
ഗാനത്തിന്റെ ശബ്ദശകലം ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
BY FAR1 April 2022 12:01 PM GMT

X
FAR1 April 2022 12:01 PM GMT
ദോഹ: നവംബറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്ദ്യോഗിക ഗാനം ഇന്ന് റിലീസ് ചെയ്യും. ലോകകപ്പിന്റെ ഡ്രോ നടക്കുന്ന സമയത്ത് തന്നെ ഗാനത്തിന്റെ റിലീസിങും നടക്കും. അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണാ, ആഫ്രോ ബീറ്റ് ഐക്കണ്‍ ആയ ഡാവിഡോ, ഖത്തര്‍ ഗായിക ആയിഷ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹയ്യാ ഹയ്യാ(ബെറ്റര്‍ ടുഗെതര്‍) എന്ന് തുടക്കം വരുന്നതാണ് ഗാനം.ഫിഫ പുതുതായി ഇറക്കിയ ടിക് ടോക് ചാനലിലും ഫിഫയുടെ ഔദ്ദ്യോഗിക യുട്യൂബ് ചാനലിലും ഗാനത്തിന്റെ റിലീസ് നടക്കും. ഗാനത്തിന്റെ ശബ്ദശകലം ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
'Hayya Hayya' - Better Together
— Ochi (@soo_ochieng) April 1, 2022
The first 2022 official #FIFAWorldCup Soundtrack by Davido, Aisha and Trinidad Cardona is here.
Out of 10?
pic.twitter.com/noUtDgGE65
Next Story
RELATED STORIES
നിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMTനിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMT