Football

ഫിഫാ ലോകകപ്പ്; ഉദ്ഘാടന ചടങ്ങിലെ ഗാനവിരുന്നില്‍ ഷാഖിറയും ദുആ ലിപയും

നവംബര്‍ 20 ഞായറാഴ്ചയാണ് ഉദ്ഘാടന ചടങ്ങ്.

ഫിഫാ ലോകകപ്പ്; ഉദ്ഘാടന ചടങ്ങിലെ ഗാനവിരുന്നില്‍ ഷാഖിറയും ദുആ ലിപയും
X


ദുബായ്: ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങിനെ വ്യത്യസ്തത കൊണ്ട് അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.ഉദ്ഘാടന ചടങ്ങില്‍ ലോകകപ്പ് വക്കാ വക്കാ ഫ്രെയിമും കൊളംബിയന്‍ പോപ്പ് ഗായികയുമായ ഷാഖിറ ഒരുക്കുന്ന ഗാനവിരുന്നാണ് ചടങ്ങിലെ ഹൈലൈറ്റ് ഷാഖിറയ്‌ക്കൊപ്പം ഇംഗ്ലിഷ് ഗായിക ദുആ ലിപയുടെ ടീമും പ്രകടനം നടത്തും. നവംബര്‍ 20 ഞായറാഴ്ചയാണ് ഉദ്ഘാടന ചടങ്ങ്. ബാക്കിയുള്ള പരിപാടികളുടെ പരിശീലനം ഖത്തറില്‍ നടക്കുന്നുണ്ട്.


Next Story

RELATED STORIES

Share it