Football

ഫിഫാ ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയുടെ മൂന്ന് മിന്നും ഗോളുകള്‍; താരമായി കോള്‍ പാമര്‍ (വീഡിയോ)

ഫിഫാ ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയുടെ മൂന്ന് മിന്നും ഗോളുകള്‍; താരമായി കോള്‍ പാമര്‍  (വീഡിയോ)
X

ന്യൂയോര്‍ക്ക്: ഫിഫാ ക്ലബ്ബ് ലോകകപ്പില്‍ കരുത്തരായ പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെല്‍സി കിരീടം സ്വന്തമാക്കി.

മല്‍സരത്തില്‍ കോള്‍ പാമര്‍ ഇരട്ട ഗോളുകള്‍ നേടി. ജാവോ പെഡ്രോയുടെ വകയായിരുന്നു മൂന്നാം ഗോള്‍.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 81,188 കാണികളാണ് ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ കാണാനായി മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെത്തിയത്.



WHAT IS HAPPENING!!!

WHAT A FINISH BY JOÃO PEDRO. Its 3-0 🤯💥👀

Catch the @FIFACWC Final | July 13 | Free | https://t.co/i0K4eUtwwb | #FIFACWC #TakeItToTheWorld #CHEPSG pic.twitter.com/RlygImcV2O








Next Story

RELATED STORIES

Share it