Football

ഫിഫയുടെ വിലക്ക്; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പ്രീസീസണ്‍ മല്‍സരം റദ്ദാക്കി

തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളും ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.

ഫിഫയുടെ വിലക്ക്; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പ്രീസീസണ്‍ മല്‍സരം റദ്ദാക്കി
X


റിയാദ്: ഫിഫ ഇന്ത്യന്‍ ഫുട്‌ബോളിനെ വിലക്കിയതിന് ആദ്യ തിരിച്ചടി ലഭിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സിന്. ഞായറാഴ്ച യുഎഇയില്‍ ആരംഭിക്കേണ്ട കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പ്രീസീസണ്‍ മല്‍സരം റദ്ദാക്കി. ഇന്ന് ബ്ലാസ്റ്റേഴ്‌സ് ടീം യുഎഇയിലേക്ക് തിരിച്ചിരുന്നു. വിലക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമുമായി ഇന്ത്യന്‍ ക്ലബ്ബുകളുമായി മറ്റ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ മല്‍സരങ്ങള്‍ കളിക്കരുതെന്നാണ് ഫിഫയുടെ നിയമം. ഇതേ തുടര്‍ന്നാണ് യുഎഇ ടീം പിന്‍മാറിയത്. തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളും ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.




Next Story

RELATED STORIES

Share it