സൗഹൃദമല്‍സരം; ഇറ്റലിക്ക് ജയം, പോര്‍ച്ചുഗലിന് സമനില
ഫ്രഞ്ച് താരം അയമറിക് ലപ്പോര്‍ട്ടെ ആദ്യമായി സ്‌പെയിന്‍ ദേശീയ ടീമിനായി ഇറങ്ങി.
BY FAR5 Jun 2021 6:07 AM GMT
X
FAR5 Jun 2021 6:07 AM GMT
റോം; അന്താരാഷ്ട്ര ഫുട്‌ബോളിലെ ഇറ്റാലിയന്‍ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് അവര്‍ തുടര്‍ച്ചയായ എട്ടാം ജയം നേടി. ഇമ്മൊബിലെ, ബാരെല്ലാ, ഇന്‍സിഗനെ, ബെറാര്‍ഡി എന്നിവരാണ് ഇറ്റലിയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ സ്‌പെയിനും പോര്‍ച്ചുഗലും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മികച്ച രണ്ട് അവസരങ്ങള്‍ ഇരുടീമും സൃഷ്ടിച്ചു. എന്നാല്‍ ഗോള്‍ നേടാന്‍ ഇരുടീമിനും ആയില്ല. ഫ്രഞ്ച് താരം അയമറിക് ലപ്പോര്‍ട്ടെ ആദ്യമായി സ്‌പെയിന്‍ ദേശീയ ടീമിനായി ഇറങ്ങി.
മറ്റ് മല്‍സരങ്ങളില്‍ സൈപ്രസിനെ ഹംഗറിയും നൈജീരിയയെ കാമറൂണും എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMT'സമാജ് വാദി പാര്ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താനാവില്ല': എഐഎംഐഎം...
27 Jun 2022 2:45 AM GMTഉത്തരാഖണ്ഡില് യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്
27 Jun 2022 2:00 AM GMTരാഹുല്ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്
27 Jun 2022 1:43 AM GMTസ്റ്റാന്ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMT