Football

സ്‌റ്റെര്‍ലിങ് ഗോളില്‍ യൂറോയില്‍ ഇംഗ്ലണ്ടിന് ജയം

റഹീം സ്റ്റെര്‍ലിങാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്.

സ്‌റ്റെര്‍ലിങ് ഗോളില്‍ യൂറോയില്‍ ഇംഗ്ലണ്ടിന് ജയം
X


വെംബ്ലി: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന പോരാട്ടത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട്. 2018ലെ ലോകകപ്പ് സെമി ഫൈനലിന് ക്രൊയേഷ്യയോട് ഇംഗ്ലണ്ട് മധുര പ്രതികാരവും വീട്ടി. മല്‍സരത്തിലുടെ നീളം ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. കാല്‍വിന്‍് ഫിലിപ്പിസിന്റെ അസിസ്റ്റില്‍ നിന്ന് റഹീം സ്റ്റെര്‍ലിങാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്. ആദ്യപകുതിയിലെ ഇംഗ്ലണ്ട് ചില അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതെല്ലാം പാഴാവുകയായിരുന്നു.




Next Story

RELATED STORIES

Share it