ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം
വാറ്റ്ഫോഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പര്‍സ് തോല്‍പ്പിച്ചത്.
BY FAR29 Aug 2021 6:00 PM GMT

X
FAR29 Aug 2021 6:00 PM GMT
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരേ ഒരു ഗോളിന്റെ ജയവുമായി സോള്‍ഷ്യറുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഗ്രീന്‍വുഡാണ് 80ാം മിനിറ്റില്‍ യുനൈറ്റഡിനായി സ്കോര്‍ ചെയ്തത്. പുതുമുഖ താരം റാഫേല്‍ വരാനെയാണ് ഗോളിന് വഴിയൊരുക്കിയത്. മല്‍സരത്തിനെത്തിയ കാണികള്‍ പുതിയ സൈനിങും തങ്ങളുടെ പഴയ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫഌക്സ് ബോര്‍ഡുകളും ബാനറും ടീഷര്‍ട്ടും വലിയ കട്ടൗട്ടുകളുമായാണ് എത്തിയത്.
മറ്റൊരു മല്‍സരത്തില്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയം കരസ്ഥമാക്കി ടോട്ടന്‍ഹാം. വാറ്റ്ഫോഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പര്‍സ് തോല്‍പ്പിച്ചത്. സണ്‍ ഹേങ് മിന്നാണ് 42ാം മിനിറ്റില്‍ ഗോള്‍ നേടിയത്.
Next Story
RELATED STORIES
മുസ്ലിംകളേ നിങ്ങള്‍ കീഴടങ്ങുന്നോ അതോ പൊരുതി വീഴുന്നോ? INQUEST |THEJAS ...
3 July 2022 4:54 PM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTആവിക്കല്‍ മലിനജല പ്ലാന്റ്: മരിച്ചാലും സമരമെന്ന് നാട്ടുകാര്‍
2 July 2022 1:38 PM GMTവിപ്ലവ വാഴകൃഷിയും കുട്ടിസഖാക്കളും SHANIDASHA
2 July 2022 12:49 PM GMTഉദയ്പൂരിലെ കൊലപാതകം; പ്രതികൾ ബിജെപി പ്രവർത്തകർ
2 July 2022 11:22 AM GMTഇന്ത്യ ഹിന്ദുക്കളുടേതു മാത്രമല്ല: അമര്‍ത്യാസെന്‍
2 July 2022 11:21 AM GMT