എന്‍സോ തിളങ്ങിയെങ്കിലും ചെല്‍സിക്ക് രക്ഷയില്ല; ഫുള്‍ഹാമിനോട് സമനില
ലീഗില്‍ ചെല്‍സി ഒമ്പതാം സ്ഥാനത്താണ്. ഫുള്‍ഹാമാവട്ടെ ആറാം സ്ഥാനത്താണ്.
BY FAR4 Feb 2023 3:18 AM GMT
X
FAR4 Feb 2023 3:18 AM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ബ്രിട്ടീഷ് റെക്കോഡ് സൈനിങ് അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയ്ക്കായി അരങ്ങേറി. ഫുള്‍ഹാമിനെതിരേ കഴിഞ്ഞ ദിവസം ആയിരുന്നു എന്‍സോയുടെ അരങ്ങേറ്റം. താരം മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിന് ജയമൊരുക്കാന്‍ കഴിഞ്ഞില്ല. മല്‍സരത്തില്‍ ചെല്‍സി ഗോള്‍ രഹിത സമനില വഴങ്ങി. ലീഗില്‍ ചെല്‍സി ഒമ്പതാം സ്ഥാനത്താണ്. ഫുള്‍ഹാമാവട്ടെ ആറാം സ്ഥാനത്താണ്.
ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെയും ആഴ്‌സണല്‍ എവര്‍ട്ടണെയും ന്യൂകാസില്‍ വെസ്റ്റ്ഹാമിനെയും നേരിടും. അട്ടിമറി വീരന്‍മാരായ ബ്രിങ്ടണ്‍ ബേണ്‍മൗത്തിനെയും നേരിടും.
Next Story
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMT