Football

സ്വിറ്റ്‌സര്‍ലന്റിനെതിരേ സാഞ്ചോയും റാഷ്‌ഫോഡും പുറത്ത്; 25 അംഗ ഇംഗ്ലണ്ട് സ്‌ക്വാഡ് കാണാം

ക്രിസ്റ്റല്‍ പാലസിന്റെ സെന്റര്‍ ബാക്ക് മാര്‍ക്ക് ഗുഹിയാണ് ടീമിലെ പുതുമുഖം.

സ്വിറ്റ്‌സര്‍ലന്റിനെതിരേ സാഞ്ചോയും റാഷ്‌ഫോഡും പുറത്ത്; 25 അംഗ ഇംഗ്ലണ്ട് സ്‌ക്വാഡ് കാണാം
X



വെംബ്ലി: ഈ മാസം നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങള്‍ക്കായുള്ള 25 അംഗ സ്‌ക്വാഡിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. യുനൈറ്റഡ് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോഡ്, ജേഡന്‍ സാഞ്ചോ എന്നിവരെ ഒഴിവാക്കി കൊണ്ടാണ് സ്‌ക്വാഡ് പ്രഖ്യാപനം. ക്രിസ്റ്റല്‍ പാലസിന്റെ സെന്റര്‍ ബാക്ക് മാര്‍ക്ക് ഗുഹിയാണ് ടീമിലെ പുതുമുഖം.റഹീം സ്റ്റെര്‍ലിങ്, ഹാരി കെയ്ന്‍, ജോര്‍ദ്ദന്‍ ഹെന്‍ഡേഴ്‌സ്ണ്‍ എന്നിവരെല്ലാം സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. മാര്‍ച്ച് 26ന് സ്വിറ്റ്‌സര്‍ലന്റ്, 29ന് ആഫ്രിക്കന്‍ രാജ്യമായ കോട്ടെ ഡി ഐവറി എന്നിവര്‍ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ മല്‍സരങ്ങള്‍.





Next Story

RELATED STORIES

Share it