അര്‍ജന്റീനയ്ക്കും ഖത്തര്‍ ലോകകപ്പ് യോഗ്യത
ഇറ്റലി -സ്വിറ്റ്സര്‍ലന്റ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
BY FAR13 Nov 2021 3:08 PM GMT
X
FAR13 Nov 2021 3:08 PM GMT
ബ്യൂണസ്ഐറിസ്;ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി അര്‍ജന്റീന. ബ്രസീലിന് പിറകെ ഗ്രൂപ്പില്‍ രണ്ടാമതായാണ് അര്‍ജന്റീന യോഗ്യത നേടിയത്. ഉറുഗ്വെയ്ക്കെതിരേ ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ഡി മരിയയാണ് വിജയഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഉറുഗ്വെ, കൊളംബിയ എന്നിവര്‍ തോറ്റതോടെയാണ് അര്‍ജന്റീനയുടെ യോഗ്യത വേഗത്തിലായത്. ലയണല്‍ മെസ്സി മല്‍സരത്തിന്റെ അവസാന 15മിനിറ്റിലാണ് കളത്തിലിറങ്ങിയത്. അര്‍ജന്റീനയുടെ അടുത്ത മല്‍സരം ചൊവ്വാഴ്ച ബ്രസീലിനെതിരേയാണ്.
യൂറോപ്പില്‍ നടന്ന യോഗ്യതാമല്‍സരങ്ങളില്‍ ഇംഗ്ലണ്ട് അല്‍ബേനിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു. ഇറ്റലി -സ്വിറ്റ്സര്‍ലന്റ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT