Football

ഡ്യുറന്റ് കപ്പ്; ജെംഷഡ്പൂരിന് ആദ്യ ജയം; ഹൈദരാബാദ് മുന്നോട്ട്

താരം ബാര്‍ത്തലോമ ഒഗ്ബഷെ ഇരട്ട ഗോള്‍ നേടി

ഡ്യുറന്റ് കപ്പ്; ജെംഷഡ്പൂരിന് ആദ്യ ജയം; ഹൈദരാബാദ് മുന്നോട്ട്
X


കൊല്‍ക്കത്ത/ഗുവഹാത്തി: ഡ്യുറന്റ് കപ്പില്‍ ജെംഷഡ്പൂരിനും ഹൈദരാബാദ് എഫ് സിക്കും ജയം. നിലവിലെ ചാംപ്യന്‍മാരായ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജെംഷഡ്പൂര്‍ മറികടന്നത്.ജെംഷഡ്പൂരിന്റെ ആദ്യ ജയമാണ്. 84ാം മിനിറ്റില്‍ തപന്‍ ഹല്‍ദെര്‍ ആണ് ജെംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്.



മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ് സി ചെന്നൈയിന്‍ എഫ് സിയെ 3-1ന് പരാജയപ്പെടുത്തി. സൂപ്പര്‍ താരം ബാര്‍ത്തലോമ ഒഗ്ബഷെ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ജാവോ വിക്ടറും ഹൈദരാബാദിനായി വലകുലിക്കി.




Next Story

RELATED STORIES

Share it