Football

ഡി ബ്രൂണി മാജിക്ക്; നേഷന്‍സ് ലീഗില്‍ ബെല്‍ജിയം മുന്നോട്ട്; ഹോളണ്ടും കുതിക്കുന്നു

ഇതേ ഗ്രൂപ്പില്‍ നെതര്‍ലന്റസ് പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

ഡി ബ്രൂണി മാജിക്ക്; നേഷന്‍സ് ലീഗില്‍ ബെല്‍ജിയം മുന്നോട്ട്; ഹോളണ്ടും കുതിക്കുന്നു
X


ആംസ്റ്റര്‍ഡാം: നേഷന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫോറില്‍ തകര്‍പ്പന്‍ ജയവുമായി ബെല്‍ജിയം.കരുത്തരായ വെയ്ല്‍സിനെ 2-1നാണ് ബെല്‍ജിയം തകര്‍ത്തത്. കെവിന്‍ ഡി ബ്രൂണിയുടെ വണ്‍മാന്‍ ഷോയിലായിരുന്നു ബെല്‍ജിയത്തിന്റെ ജയം. ഡി ബ്രൂണി, ബാത്ത്ഷുആയി എന്നിവരാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയവര്‍. ഇരുവരും രണ്ട് അസിസ്റ്റും ഒരുക്കി.


ഇതേ ഗ്രൂപ്പില്‍ നെതര്‍ലന്റസ് പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it