- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡേവിഡ് ബെക്കാമിന്റെ ചരിത്ര മുഹൂര്‍ത്തങ്ങളുമായി നെറ്റ്ഫള്കിസ് ഡോക്യുമെന്ററി
താരത്തിന്റെ സ്വന്തം ക്ലബ്ബായ ഇന്റര്‍മിയാമിയെ കുറിച്ച് ഡോക്യുമെന്ററിയില്‍ പ്രതിബാധിക്കുന്നുണ്ട്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ജീവിതത്തിലെ ചരിത്ര മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി. ഡേവിഡ് ബെക്കാമിന്റെ ബാല്യകാലം മുതലുള്ള അപൂര്‍വ്വ നിമിഷങ്ങളാണ് ഡോക്യുമെന്ററിയില്‍ ഉള്ളത്. ഡോക്യുമെന്ററിയുടെ റിലീസിങ് താരം തന്നെ നിര്‍വഹിക്കും. പരമ്പരകളായാണ് ഡോക്യുമെന്ററി പുറത്തിറങ്ങുക. ഇതിഹാസ താരം കളിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പിഎസ്ജി, റയല്‍ മാഡ്രിഡ്, ലാ ഗ്യാലക്‌സി എന്നിവടങ്ങളിലെ നിമിഷങ്ങളാണ് ഡോക്യുമെന്ററിയില്‍ കൂടുതലായുള്ളത്. ബെക്കാമിന്റെ പഴയ നിരവധി അഭിമുഖങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്. താരത്തിന്റെ സ്വന്തം ക്ലബ്ബായ ഇന്റര്‍മിയാമിയെ കുറിച്ച് ഡോക്യുമെന്ററിയില്‍ പ്രതിബാധിക്കുന്നുണ്ട്.
ANNOUNCEMENT - A #DavidBeckham documentary series is now in production with Academy Award winners @fisherstevensbk (The Cove) and @JBattsek (Searching for Sugar Man). The series will follow Beckham's life from growing up working-class, to becoming the world's most famous athlete. pic.twitter.com/XtqGbwcXYb
— Netflix ANZ (@NetflixANZ) July 14, 2022
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















