Football

ഡാര്‍വിന്‍ നൂനസ് ലിവര്‍പൂളിന് സ്വന്തം

ജപ്പാന്റെ തക്കുമി മിനാമിനോയ്ക്ക് പകരമാണ് കാര്‍വാലോയെ ലിവര്‍പൂള്‍ വാങ്ങിയത്.

ഡാര്‍വിന്‍ നൂനസ് ലിവര്‍പൂളിന് സ്വന്തം
X


ആന്‍ഫീല്‍ഡ്: ഉറുഗ്വെയുടെ ബെന്‍ഫിക്കാ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ നൂനസിനെ ലിവര്‍പൂള്‍ സ്വന്തമാക്കി.22കാരനായ നൂനസിനെ 85 മില്ല്യണ്‍ യൂറോയ്ക്കാണ് ചെമ്പട സ്വന്തമാക്കിയത്. സാദിയോ മാനെ ക്ലബ്ബ് വിടുന്ന സാഹചര്യത്തില്‍ തല്‍സ്ഥാനത്തേക്കാണ് നൂനസിനെ കൊണ്ടുവരുന്നത്. ഇക്കഴിഞ്ഞ സീസണില്‍ ബെന്‍ഫിക്കയ്ക്കു വേണ്ടി 28 മല്‍സരങ്ങളില്‍ 26 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. പോര്‍ച്ചുഗ്രീസ് ഫോര്‍വേഡ് ഫാബിയോ കാര്‍വാലോയെയും ലിവര്‍പൂള്‍ സ്വന്തമാക്കി. ജപ്പാന്റെ തക്കുമി മിനാമിനോയ്ക്ക് പകരമാണ് കാര്‍വാലോയെ ലിവര്‍പൂള്‍ വാങ്ങിയത്.


Next Story

RELATED STORIES

Share it