Football

ഡാനി ആല്‍വ്‌സിനെ ബാഴ്‌സ ഒഴിവാക്കി

നീണ്ട വര്‍ഷങ്ങള്‍ ബാഴ്‌സയ്‌ക്കൊപ്പമുണ്ടായിരുന്ന ആല്‍വ്‌സിന്റെ രണ്ടാം വരവായിരുന്നു ഇത്തവണത്തേത്.

ഡാനി ആല്‍വ്‌സിനെ ബാഴ്‌സ ഒഴിവാക്കി
X

ക്യാംപ് നൗ: ബാഴ്‌സലോണയിലേക്ക് കഴിഞ്ഞ വര്‍ഷം വീണ്ടും തിരിച്ചെത്തിയ ബ്രസീലിയന്‍ താരം ഡാനി ആല്‍വ്‌സ് ക്ലബ്ബ് വിടുന്നു. താരത്തെ ഒരു വര്‍ഷത്തെ കരാറിലായിരുന്നു കോച്ച് സാവി ടീമിലെത്തിച്ചത്. എന്നാല്‍ പുതിയ സീസണില്‍ താരത്തിന് കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്നാണ് കറ്റാലന്‍സിന്റെ തീരുമാനം. ബ്രസീലിയന്‍ ക്ലബ്ബില്‍ നിന്ന് വന്ന താരം വീണ്ടും പഴയ തട്ടകത്തിലേക്ക് പോവുമെന്നാണ് റിപ്പോര്‍ട്ട്. നീണ്ട വര്‍ഷങ്ങള്‍ ബാഴ്‌സയ്‌ക്കൊപ്പമുണ്ടായിരുന്ന ആല്‍വ്‌സിന്റെ രണ്ടാം വരവായിരുന്നു ഇത്തവണത്തേത്.


Next Story

RELATED STORIES

Share it