പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ സെവനപ്പ്; ഫിര്‍മിനോയ്ക്കും സലാഹിനും ഡബിള്‍
ഫിര്‍മിനോ, മുഹമ്മദ് സലാഹ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഏഴു ഗോള്‍ ത്രില്ലര്‍ ജയം. ക്രിസ്റ്റല്‍ പാലസിനെതിരേയാണ് എതിരില്ലാത്ത ഏഴ് ഗോള്‍ ലിവര്‍പൂള്‍ അടിച്ചെടുത്തത്. ജയത്തോടെ ലിവര്‍പൂള്‍ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബ്രസീലിയന്‍ താരം ഫിര്‍മിനോ, മുഹമ്മദ് സലാഹ് എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സാദിയോ മാനെ, ഹെന്‍ഡേഴ്‌സണ്‍, മിനാമിനോ എന്നിവര്‍ ഓരോ ഗോളും നേടി. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. തുടര്‍ച്ചയായി തോല്‍വിയേറ്റുവാങ്ങുന്ന ആഴ്‌സണല്‍ ഇന്ന് വീണ്ടും തോറ്റു. രണ്ടാം സ്ഥാനക്കാരായ എവര്‍ട്ടണ്‍ ആണ് 2-1ന് ആഴ്‌സണലിനെ തോല്‍പ്പിച്ചത്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ബയേണ്‍ ലെവര്‍കൂസനെ 2-1ന് തോല്‍പ്പിച്ചാണ് മ്യൂണിക്ക് ഒന്നിലേക്ക് കയറിയത്. റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളാണ് മ്യൂണിക്കിന് തുണയായത്.
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT