- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാഗ്യമില്ലാതെ റഷ്യ; സെല്‍ഫ് ഗോളില്‍ ക്രൊയേഷ്യ ലോകകപ്പിന്
10 മല്‍സരങ്ങളില്‍ നിന്നായി 23 പോയിന്റുമായാണ് ക്രൊയേഷ്യയുടെ യോഗ്യത.
BY FAR15 Nov 2021 3:07 AM GMT

X
FAR15 Nov 2021 3:07 AM GMT
മോസ്‌കോ: യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാന്‍ റഷ്യക്ക് പ്ലേ ഓഫ് കളിക്കണം. ഗ്രൂപ്പ് എച്ചില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ റഷ്യയെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യ തോല്‍പ്പിച്ച് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. മികച്ച കളി പുറത്തെടുത്തിട്ടും ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് 81ാം മിനിറ്റില്‍ റഷ്യന്‍ താരത്തിന്റെ സെല്‍ഫ് ക്രൊയേഷ്യക്ക് തുണയാവുകയായിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നായി 23 പോയിന്റുമായാണ് ക്രൊയേഷ്യയുടെ യോഗ്യത. റഷ്യക്ക് 22 പോയിന്റാണുള്ളത്.
ഗ്രൂപ്പ് ജെയില്‍ നടന്ന അവസാന റൗണ്ട് മല്‍സരത്തില്‍ നേരത്തെ യോഗ്യത നേടിയ ജര്‍മ്മനി അര്‍മേനിയയെ 4-1ന് പരാജയപ്പെടുത്തി. 10മല്‍സരങ്ങളില്‍ നിന്ന് 27പോയിന്റാണ് ജര്‍മ്മനിക്കുള്ളത്.
Next Story
RELATED STORIES
ബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMTവെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
5 July 2025 3:30 PM GMTനിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; മലപ്പുറത്ത് 12 പേര്...
5 July 2025 3:04 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMTഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് നല്കിയാല് ഇസ്രായേലുമായി...
5 July 2025 2:05 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച് ജൂത കുടിയേറ്റക്കാര്‍
5 July 2025 1:45 PM GMT