മാനഭംഗക്കേസ്; റൊണാള്‍ഡോയ്ക്കെതിരേ 56 മില്ല്യണ്‍ യൂറോ ആവശ്യപ്പെട്ട് യുവതി
യുവതിക്ക് 2010ല്‍ നഷ്ടപരിഹാരവും നല്‍കിയിരുന്നു.
BY FAR29 April 2021 6:25 AM GMT

X
FAR29 April 2021 6:25 AM GMT
ടൂറിന്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ 56 മില്ല്യണ്‍ യൂറോ ആവശ്യപ്പെട്ട് യുവതി. 2009ല്‍ താരത്തിനെതിരേ മാനഭംഗക്കേസ് നല്കിയ ക്ലബ്ബ് ഡാന്‍സറായ മയോര്‍ഗയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. ഇത്രയും വര്‍ഷം സഹിച്ച അപമാനത്തിനും വേദനയ്ക്കും നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ആവശ്യം. എന്നാല്‍ കോടതിക്ക് പുറത്ത് ഈ കേസ് അവസാനിപ്പിച്ചതാണെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന് അറിയിച്ചു. യുവതിക്ക് 2010ല്‍ നഷ്ടപരിഹാരവും നല്‍കിയിരുന്നു.2009ല്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ റൊണാള്‍ഡോ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. നേരത്തെ റൊണാള്‍ഡോ ആരോപണം തള്ളിയിരുന്നു.
Next Story
RELATED STORIES
വെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMTവടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
5 July 2022 4:45 PM GMTകാസര്‍കോട് നാളെയും സ്കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ
5 July 2022 3:47 PM GMT'ഭരണഘടനക്കെതിരായ വിവാദപരാമര്‍ശം: മന്ത്രി സജി ചെറിയാനെതിരേ യൂത്ത്...
5 July 2022 2:38 PM GMT