യുവന്റസിന് തകര്‍പ്പന്‍ ജയം; റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കി
ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയെങ്കിലും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ചീവോ വെറോണക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചീവോയുടെ ജയം
BY APH22 Jan 2019 6:53 AM GMT

X
APH22 Jan 2019 6:53 AM GMT
റോം: ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയെങ്കിലും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ചീവോ വെറോണക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചീവോയുടെ ജയം.എംറേ കാന്‍, കോസ്റ്റ, ഡാനിയേലെ റുഗാനി എന്നിവരാണ് യുവന്റസിനായി ഗോള്‍ നേടിയത്. മല്‍സരത്തില്‍ ക്രിസ്റ്റി നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് കാണികളെ നിരാശരാക്കി. ആദ്യ പകുതിയിലാണ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ക്രിസ്റ്റിയില്‍ നിന്ന് ആദ്യമായാണ് ഇത്തരത്തിലുള്ള പ്രകടനമെന്ന് കോച്ച് മാസ്സിമിലിയാനോ വ്യക്തമാക്കി. എന്നാല്‍ താരം ആദ്യപകുതിയില്‍ ക്ഷീണിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നികുതി വെട്ടിപ്പ് കേസുമായി പോര്‍ച്ചുഗല്‍ താരം ഇന്ന് മാഡ്രിഡ് കോടതിയില്‍ ഹാജരാവും. ലീഗില്‍ യുവന്റസാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്. നാപോളിയാണ് രണ്ടാം സ്ഥാനത്ത്.
Next Story
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍...
26 Jun 2022 6:05 PM GMT