എറിക്സണ്‍ വീണ്ടും ഡെന്‍മാര്‍ക്ക് ദേശീയ ടീമില്‍
തുടര്‍ന്ന് രോഗമുക്തനായ എറിക്‌സണ്‍ നീണ്ട കാലം ടീമിനായി കളിച്ചിരുന്നില്ല.
BY FAR16 March 2022 7:48 AM GMT
X
FAR16 March 2022 7:48 AM GMT
കൊഫന്‍ഹേഗ്: മുന്‍ ഇന്റര്‍മിലാന്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തി. ഈ മാസം അവസാനം നടക്കുന്ന സൗഹൃദമല്‍സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.2020 യൂറോയിലാണ് താരം അവസാനമായി കളിച്ചത്. യൂറോയിലെ ഗ്രൂപ്പ് ഘട്ട മല്‍സരത്തിനിടെ താരത്തിന്റെ ഹൃദയത്തിന് തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് രോഗമുക്തനായ എറിക്‌സണ്‍ നീണ്ട കാലം ടീമിനായി കളിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം താരം പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബ്രന്റ്‌ഫോഡുമായി കരാര്‍ ഒപ്പുവയ്ക്കുകയും അവര്‍ക്കായി കളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് താരത്തിന് ദേശീയ ടീമിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT