ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ബ്ലൂസിനെ തകര്‍ത്തെറിഞ്ഞ് ലീഡ്‌സ്
മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണ്‍ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
BY FAR22 Aug 2022 4:35 AM GMT

X
FAR22 Aug 2022 4:35 AM GMT
ഏലാന്റ് റോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ തോല്‍വി. ലീഡ്‌സ് യുനൈറ്റഡിനെതിരേ മൂന്ന് ഗോളിന്റെ തോല്‍വിയാണ് ചെല്‍സി വഴങ്ങിയത്. പന്തടക്കത്തില്‍ 61 ശതമാനം മുന്നിട്ട് നിന്നിട്ടും കിട്ടിയ അവസരങ്ങള്‍ മുതലക്കാന്‍ ടുഷേലിന്റെ ചെല്‍സിയ്ക്കായില്ല. ലീഡ്‌സാവട്ടെ കിട്ടിയ ആറില്‍ മൂന്ന് അവസരങ്ങളും സ്‌കോര്‍ ചെയ്തു.ചെല്‍സിയുടെ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയുടെ മോശം ഗോള്‍ കീപ്പിങും ടീമിന് തിരിച്ചടിയായി.84ാം മിനിറ്റില്‍ കൗലിബേ ചുവപ്പ് കാര്‍ഡ് പുറത്തായതും ചെല്‍സിക്ക് പ്രഹരമായി. മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണ്‍ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
Next Story
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: വനിതകളുടെ...
29 Sep 2023 3:52 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനാരി ശക്തി വന്ദന്‍ അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം...
29 Sep 2023 1:28 PM GMTകാവേരി പ്രശ്നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMT