Football

ലെവന്‍ഡോസ്‌കിക്ക് 50 മില്ല്യണ്‍ നല്‍കാന്‍ ചെല്‍സി; ഹാലന്റും ലിസ്റ്റില്‍

സൂപ്പര്‍ താരം ഹുഡ്‌സണ്‍ ഒഡോയിയെ നിലനിര്‍ത്താനും ചെല്‍സി ശ്രമം തുടരുന്നുണ്ട്.

ലെവന്‍ഡോസ്‌കിക്ക് 50 മില്ല്യണ്‍ നല്‍കാന്‍ ചെല്‍സി; ഹാലന്റും ലിസ്റ്റില്‍
X


ലണ്ടന്‍: ട്രാന്‍സ്ഫര്‍ വിപണിയിലെ താരങ്ങള്‍ക്കായുള്ള മല്‍സരങ്ങള്‍ പിടിമുറുകുന്നു. ഏറ്റവും പുതിയതായി ബയേണ്‍ മ്യുണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് വേണ്ടി ചെല്‍സിയാണ് ഇറങ്ങിയിരിക്കുന്നത്. താരത്തിന് 50 മില്ല്യണ്‍ യൂറോ നല്‍കാന്‍ ചെല്‍സി ഒരുക്കമാണ്. എന്നാല്‍ ബയേണ്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ലെവന്‍ഡോസ്‌കിക്ക് താല്‍പ്പര്യമുള്ള ഡീലാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ബോറുസിയാ ഡോര്‍ട്ട്മുണ്ടിന്റെ എര്‍ലിങ് ഹാലന്റിനായി ബ്ലൂസ് വലവിരിച്ചിട്ടുണ്ട്. സൂപ്പര്‍ താരം ഹുഡ്‌സണ്‍ ഒഡോയിയെ നിലനിര്‍ത്താനും ചെല്‍സി ശ്രമം തുടരുന്നുണ്ട്.




Next Story

RELATED STORIES

Share it