Football

ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പ്; ചെല്‍സി ഫൈനലില്‍

ഇന്ന് നടക്കുന്ന രണ്ടാം സെമി ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ ആഴ്‌സണലിനെ നേരിടും.

ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പ്; ചെല്‍സി ഫൈനലില്‍
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പിന്റെ (കാരബാവോ) ഫൈനലില്‍ സ്ഥാനം പിടിച്ച് ചെല്‍സി. ഇന്ന് നടന്ന രണ്ടാം പാദ സെമിയില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി തോല്‍പ്പിച്ചു. 18ാം മിനിറ്റില്‍ റൂഡിഗര്‍ ആണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്. മൗണ്ടിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് ചെല്‍സി നേടിയത്.


ഇന്ന് നടക്കുന്ന രണ്ടാം സെമി ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ ആഴ്‌സണലിനെ നേരിടും.




Next Story

RELATED STORIES

Share it