Football

ഇന്റര്‍മിലാന്റെ ലൂക്കാക്കു ചെല്‍സിക്ക് സ്വന്തം

2014ല്‍ ലൂക്കാക്കു ചെല്‍സിക്ക് വേണ്ടി കളിച്ചിരുന്നു.

ഇന്റര്‍മിലാന്റെ ലൂക്കാക്കു ചെല്‍സിക്ക് സ്വന്തം
X


മിലാന്‍: ഇന്റര്‍ മിലാന്റെ ബെല്‍ജിയം സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലൂക്കാക്കു പുതിയ സീസണില്‍ ചെല്‍സിക്ക് വേണ്ടി ബൂട്ടണിയും.താരത്തെ ചെല്‍സിയുടെ റെക്കോര്‍ഡ് തുകയായ 97.5 മില്ല്യണ്‍ പൗണ്ടിനാണ് താരത്തെ വാങ്ങിയത്. അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവയ്ക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്റര്‍മിലാനെ സീരി എ കിരീടത്തിലേക്ക് നയിച്ചത് ലൂക്കാക്കുവിന്റെ നേതൃത്വത്തിലായിരുന്നു. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ക്ലബ്ബിനെ ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ലൂക്കാക്കുവിനെ ക്ലബ്ബ് വില്‍ക്കുന്നത്. 2014ല്‍ ലൂക്കാക്കു ചെല്‍സിക്ക് വേണ്ടി കളിച്ചിരുന്നു.




Next Story

RELATED STORIES

Share it