Football

ചാംപ്യന്‍സ് ലീഗ്; നപ്പോളിയോട് തോറ്റ ലിവര്‍പൂളിനെ അയാക്‌സും മറികടക്കുമോ?

അത്‌ലറ്റിക്കോ മാഡ്രിഡ് ബയേണ്‍ ലെവര്‍കൂസനെയും നേരിടും.

ചാംപ്യന്‍സ് ലീഗ്; നപ്പോളിയോട് തോറ്റ ലിവര്‍പൂളിനെ അയാക്‌സും മറികടക്കുമോ?
X


ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ നപ്പോളിയോട് തോറ്റ ലിവര്‍പൂള്‍ ഇന്ന് രണ്ടാം മല്‍സരത്തില്‍ ഡച്ച് പ്രമുഖര്‍ അയാകസിനെ നേരിടും. അയാകസാവട്ടെ സ്‌കോട്ടിഷ് വമ്പന്‍മാര്‍ റേയ്‌ഞ്ചേഴ്‌സിനെ തറപറ്റിച്ചാണ് വരുന്നത്. പ്രീമിയര്‍ ലീഗിലും ലിവര്‍പൂളിന് ഈ സീസണ്‍ മോശമാണ്. അയാകസിന്റെ സൂപ്പര്‍ ഫോമിന് കീഴില്‍ ക്ലോപ്പും ടീമും വീഴുമോ എന്ന് കണ്ടറിയാം. രാത്രി 12.30നാണ് മല്‍സരം. മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം സ്‌പോര്‍ട്ടിങ് ലിസ്ബണെയും അത്‌ലറ്റിക്കോ മാഡ്രിഡ് ബയേണ്‍ ലെവര്‍കൂസനെയും നേരിടും.




Next Story

RELATED STORIES

Share it