Football

പ്രീസീസണ്‍; ടുഷേലിന്റെ ബ്ലൂസിനെതിരേ അര്‍ട്ടേറ്റയുടെ ആഴ്‌സണലിന് വന്‍ ജയം

പ്രീസീസണ്‍; ടുഷേലിന്റെ ബ്ലൂസിനെതിരേ അര്‍ട്ടേറ്റയുടെ ആഴ്‌സണലിന് വന്‍ ജയം
X


ലോസ്ആഞ്ചലസ്: പ്രീസീസണ്‍ ക്ലബ്ബ് സൗഹൃദ മല്‍സരങ്ങളില്‍ ആഴ്‌സണലിന് വന്‍ ജയം. ചെല്‍സിയെ എതിരില്ലാത്ത നാല് ഗോളിനാണ് ആഴ്‌സണല്‍ മറികടന്നത്. ഗബ്രിയേല്‍ ജീസുസ്, മാര്‍ട്ടിന്‍ ഡിഗാര്‍ഡ്, ബുക്കായോ സാഖാ, ലോകോങാ എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്.




Next Story

RELATED STORIES

Share it