Football

ഐഎസ്എല്‍ സെമി ഇന്ന് ; ബെംഗളൂരുവിനെ കണ്ഠീരവാ സ്റ്റേഡിയത്തില്‍ മറികടക്കാന്‍ മുംബൈ സിറ്റി

സുനില്‍ ഛേത്രിയിലാണ് ബെംഗളൂരു പ്രതീക്ഷ.

ഐഎസ്എല്‍ സെമി ഇന്ന് ; ബെംഗളൂരുവിനെ കണ്ഠീരവാ സ്റ്റേഡിയത്തില്‍ മറികടക്കാന്‍ മുംബൈ സിറ്റി
X


ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ സെമി ഇന്ന് ബെംഗളൂരുവു കണ്ഠീരവാ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ സെമിയിലെ ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ് സിയെ ബെംഗളൂരു എഫ് സി ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ബെംഗളൂരുവില്‍ മുംബൈക്ക് തീപ്പാറും പോരാട്ടം തന്നെ കാഴ്ചവയ്‌ക്കേണ്ടതുണ്ട്. ഗ്രേഗ് സ്റ്റുവര്‍ട്ട്, ജോര്‍ജ്ജ് പെരേരാ ഡയസ്സ് എന്നിവരിലാണ് മുംബൈ പ്രതീക്ഷ.പ്ലേ ഓഫിലും ആദ്യ പാദത്തിലും സ്‌കോര്‍ ചെയ്ത സുനില്‍ ഛേത്രിയിലാണ് ബെംഗളൂരു പ്രതീക്ഷ.


Next Story

RELATED STORIES

Share it