Football

ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗ്; ബെംഗളൂരു സ്‌ക്വാഡില്‍ മൂന്ന് മലയാളി താരങ്ങള്‍

ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗ്; ബെംഗളൂരു സ്‌ക്വാഡില്‍ മൂന്ന് മലയാളി താരങ്ങള്‍
X


മുംബൈ: റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്പ്‌മെന്റ് ലീഗിനുള്ള ബെംഗളൂരു എഫ് സി സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സ്‌ക്വാഡില്‍ മൂന്ന് മലയാളി താരങ്ങള്‍ ഇടംപിടിച്ചു.മലയാളി ഗോള്‍ കീപ്പര്‍ ഷാരോണ്‍, ഷിഖില്‍ എന്‍ എസ്, രാഹുല്‍ രാജ് എന്നിവരാണ് സ്‌ക്വാഡില്‍ ഇടം നേടിയ മലയാളി താരങ്ങള്‍.ബെംഗളൂരുവിന്റെ ഐഎസ്എല്‍ സ്‌ക്വാഡിലും ഷാരോണ്‍ ഉണ്ടായിരുന്നു. ഐ ലീഗ് സെക്കന്റ് ഡിവിഷനിലും ബെംഗളൂരു സൂപ്പര്‍ ഡിവിഷനിലും ഷാരോണ്‍ കളിച്ചിട്ടുണ്ട്.







Next Story

RELATED STORIES

Share it