ഹാലന്റിനെ വേണ്ട, ലെവന്‍ഡോസ്‌കിയുണ്ട്-ബയേണ്‍ മ്യൂണിക്ക്
എന്നാല്‍ ഇത് നിഷേധിച്ചിരിക്കുകയാണ് ക്ലബ്ബ്.
BY FAR31 March 2021 1:53 PM GMT

X
FAR31 March 2021 1:53 PM GMT
ബെര്‍ലിന്‍: സമ്മര്‍ സീസണില്‍ കൂടുതല്‍ ക്ലബ്ബുകള്‍ ഇത്തവണ നോട്ടമിട്ട താരമാണ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ് സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്റ്. എന്നാല്‍ യൂറോപ്പിലെ നമ്പര്‍ വണ്‍ ടീമായ ബയേണ്‍ മ്യൂണിക്ക് താരത്തിനായി രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് നിഷേധിച്ചിരിക്കുകയാണ് ക്ലബ്ബ്. ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ലെവന്‍ഡോസ്‌കിയുള്ളപ്പോള്‍ ഹാലന്റിനെ വേണ്ടെന്നാണ് ബയേണ്‍ സിഇഒ കാള്‍ ഹെയ്ന്‍സ് വ്യക്തമാക്കിയത്. ലെവന്‍ഡോസ്‌കിയെ കൂടാതെ ബയേണിന് ലോകത്തിലെ ശക്തരായ താരങ്ങളുണ്ടെന്നും സിഇഒ അറിയിച്ചു. ഹാലന്റിനായി മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവര്‍ മുന്‍പന്തിയിലുണ്ട്.
Next Story
RELATED STORIES
ബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMTഅഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച...
21 Jun 2022 12:58 AM GMT