Football

യൂറോപ്പാ ലീഗ്; ബാഴ്‌സലോണയ്ക്ക് നപ്പോളി പരീക്ഷണം

അറ്റ്‌ലാന്റ ഒളിമ്പിയാക്കോസിനോട് കൊമ്പുകോര്‍ക്കും.

യൂറോപ്പാ ലീഗ്; ബാഴ്‌സലോണയ്ക്ക് നപ്പോളി പരീക്ഷണം
X


ക്യാംപ് നൗ; ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ ബാഴ്‌സലോണ ഇന്ന് യൂറോപ്പാ ലീഗില്‍ നപ്പോളിക്കെതിരേ ഇറങ്ങുന്നു. രാത്രി 11.15ന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. പുത്തന്‍ സൈനിങ് ഒബമായെങ് ഇന്ന് ടീമിനായി ഇറങ്ങും. മറ്റ് മല്‍സരങ്ങളില്‍ ഡോര്‍ട്ട്മുണ്ട് റേയ്‌ഞ്ചേഴ്‌സിനെ നേരിടുമ്പോള്‍ സെവിയ്യ ഡൈനാമോ സെഗരിബിനോട് ഏറ്റുമുട്ടും. ആര്‍ ബി ലെപ്‌സിഗിന്റെ എതിരാളി റയല്‍ സോസിഡാഡാണ്. എഫ് സി പോര്‍ട്ടോ ലാസിയോയുമായി ഏറ്റുമുട്ടുമ്പോള്‍ അറ്റ്‌ലാന്റ ഒളിമ്പിയാക്കോസിനോട് കൊമ്പുകോര്‍ക്കും.


അതിനിടെ സ്പാനിഷ് ലീഗ് ചാംപ്യന്‍മാര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് അവസാന സ്ഥാനക്കാരായ ലെവന്റെയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.




Next Story

RELATED STORIES

Share it