അത്ലറ്റിക്കോ സൂപ്പര് താരം ജോ ഫ്ളിക്സിന് പരിക്ക്
ഐബറിനെതിരേയാണ് അത്ലറ്റിക്കോയുടെ അടുത്ത മല്സരം.
BY FAR13 April 2021 11:06 AM GMT

X
FAR13 April 2021 11:06 AM GMT
മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പര് താരം ജോ ഫ്ളിക്സിന് പരിക്ക്. കഴിഞ്ഞ ദിവസം റയല് ബെറ്റിസിനെതിരേ നടന്ന മല്സരത്തിലാണ് 21 കാരനായ പോര്ച്ചുഗല് താരത്തിന് പരിക്കേറ്റത്. കണങ്കാലിനാണ് പരിക്ക്. മറ്റൊരു താരമായ കിറണ് ട്രിപ്പയറിനും പരിക്കേറ്റതായി അത്ലറ്റിക്കോ അറിയിച്ചു.നിര്ണ്ണായകമായ അടുത്ത മല്സരത്തില് ഇരുതാരങ്ങളും കളിക്കില്ല. ഐബറിനെതിരേയാണ് അത്ലറ്റിക്കോയുടെ അടുത്ത മല്സരം.
Next Story
RELATED STORIES
ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTവാറങ്കല് ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ്...
29 Jun 2022 7:26 PM GMT'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്ട്ടപ്പുകള്ക്കും സര്ക്കാര് ആനുകൂല്യങ്ങള്...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില് യുവതിയുടെ...
29 Jun 2022 6:18 PM GMTമല്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMT