Football

ഐഎസ്എല്‍; ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളാവാന്‍ ഹൈദരാബാദ് എടികെയ്‌ക്കെതിരേ

അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഹൈദരാബാദ് തന്നെയാവും മഞ്ഞപ്പടയുടെ ഫൈനലിലെ എതിരാളി

ഐഎസ്എല്‍; ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളാവാന്‍ ഹൈദരാബാദ് എടികെയ്‌ക്കെതിരേ
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളാവാന്‍ ഇന്ന് ഹൈദരാബാദ് എടികെ മോഹന്‍ ബഗാനെതിരേ ഇറങ്ങുന്നു. സെമിയിലെ ആദ്യപാദത്തില്‍ 3-1ന്റെ വന്‍ ജയം ഹൈദരാബാദ് നേടിയിരുന്നു. എടികെ ഇന്ന് മൂന്ന് ഗോളിന് ഹൈദരാബാദിനെ മറികടക്കുക അസാധ്യമാണ്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഹൈദരാബാദ് തന്നെയാവും മഞ്ഞപ്പടയുടെ ഫൈനലിലെ എതിരാളി. വന്‍ ലീഡോടെ ഫൈനലിലേക്ക് കുതിക്കാനാണ് ഹൈദരാബാദ് ലക്ഷ്യം. മല്‍സരം രാത്രി 7.30നാണ്.




Next Story

RELATED STORIES

Share it