ലീഗ് കപ്പ്; ലിവര്‍പൂളിനെ മറികടന്ന് ആഴ്‌സണല്‍
ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നത്.
BY FAR2 Oct 2020 8:02 AM GMT
X
FAR2 Oct 2020 8:02 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് ലീഗ് കപ്പില്‍ ആഴ്‌സണലിന് ജയം. ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നത്. ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ ലെനോയുടെ മിന്നും പ്രകടനാണ് അവര്‍ക്ക് ജയം നല്‍കിയത്. കഴിഞ്ഞ ആഴ്ച പ്രീമിയര്‍ ലീഗില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍പൂളിനായിരുന്നു ജയം. ലീഗ് കപ്പ് ക്വാര്‍ട്ടറില്‍ ആഴ്‌സണലിന്റെ എതിരാളി മാഞ്ചസ്റ്റര്‍ സിറ്റിയാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളി മികച്ച ഫോമിലുള്ള എവര്‍ട്ടണ്‍ ആണ്. ടോട്ടന്‍ഹാമിന്റെ ക്വാര്‍ട്ടറിലെ എതിരാളി സ്‌റ്റോക്ക് സിറ്റിയും ന്യൂകാസില്‍ യുനൈറ്റഡിന്റെ എതിരാളി ബ്രെന്റഫോര്‍ഡുമാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT