Football

ഗബ്രിയേല്‍ ജീസുസ് ആഴ്‌സണലിലേക്ക് അടുക്കുന്നു

എന്നാല്‍ ഇന്റര്‍ ഇതില്‍ ഔദ്ദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ഗബ്രിയേല്‍ ജീസുസ് ആഴ്‌സണലിലേക്ക് അടുക്കുന്നു
X


ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ സ്റ്റാര്‍ ഗബ്രിയേല്‍ ജീസുസ് ആഴ്‌സണലിലേക്ക് ചേക്കേറുന്നു. താരം ഉടന്‍ കരാര്‍ ഒപ്പുവയ്ക്കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 77 മില്ല്യണ്‍ യൂറോയാണ് താരത്തിനായി ആഴ്‌സണല്‍ മുന്നോട്ട് വച്ചത്. 25കാരനായ ജീസുസ് സിറ്റിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.


അതിനിടെ ഇന്റര്‍ മിലാനില്‍ നിന്ന് 2021ല്‍ ചെല്‍സിയിലേക്ക് എത്തിയ ബെല്‍ജിയം സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലൂക്കാക്കുവിനെ ക്ലബ്ബ് വീണ്ടും ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു. ചെല്‍സിയും ലൂക്കാക്കുവിനെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്റര്‍ ഇതില്‍ ഔദ്ദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.




Next Story

RELATED STORIES

Share it